scorecardresearch
 

ജില്ലാ വാർത്തകൾ

മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച് പദ്ധതി; ആദ്യ ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

05 May 2025

കണ്ണൂർ മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച് പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്നതാണ് ഈ പദ്ധതി.

വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുടിച്ച 5 വയസ്സുകാരന്റെ നില ഗുരുതരം

വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുടിച്ച 5 വയസ്സുകാരന്റെ നില ഗുരുതരം

01 May 2025

ശരീരത്തിലെ അരിമ്പാറ മാറ്റാൻ സൂക്ഷിച്ചിരുന്ന ആസിഡ് ആണ് കുട്ടി കുടിച്ചത്.

വയനാട്ടിലെ  സ്മാർട്ട് ടിവി പൊട്ടിത്തെറിച്ച് 14 വയസ്സുള്ള ആൺകുട്ടിക്ക് പരിക്കേറ്റു. (ചിത്രം: AI സൃഷ്ടിച്ചത്)

വയനാട്ടിൽ സ്മാർട്ട് ടിവി പൊട്ടിത്തെറിച്ച് 14 വയസ്സുകാരന് പൊള്ളലേറ്റു

30 Apr 2025

വയനാട്ടിൽ സ്മാർട്ട് ടിവി പൊട്ടിത്തെറിച്ച് 14 വയസ്സുള്ള ഒരു ആൺകുട്ടിക്ക് പൊള്ളലേറ്റു. സംഭവത്തിൽ വീടിന് വ്യാപക നാശനഷ്ടമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് അധികൃതർ സംശയിക്കുന്നു.

മൂന്നാർ ബൈസണ്‍വാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

മൂന്നാർ ബൈസണ്‍വാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

29 Apr 2025

കര്‍ണ്ണാടക സ്വദേശികള്‍ സഞ്ചാരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാതയോരത്തു നിന്നും ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു.

മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

29 Apr 2025

സര്‍ക്കാറിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മുടങ്ങിപ്പോയിടത്തുനിന്ന് 45 മീറ്റര്‍ ആറുവരിപ്പാത പൂര്‍ത്തീകരണത്തോടടുക്കുന്നതെന്നും മന്ത്രി പറഞ്ഞു

ഹെഡ്ഗേവാര്‍ വിവാദത്തിൽ പാലക്കാട് നഗരസഭയിൽ കൗണ്‍സിലർമാർ തമ്മിൽ സംഘര്‍ഷം

29 Apr 2025

ഹെഡ്ഗേവാര്‍ വിവാദത്തിൽ പാലക്കാട് നഗരസഭയിൽ കൗണ്‍സിലർമാർ തമ്മിൽ സംഘര്‍ഷമുണ്ടായതിനെ തുടർന്ന് നാടകീയരംഗങ്ങൾ. ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നഗരസഭയുടെ നൈപുണ്യ വികസന കേന്ദ്രത്തിന് കൊടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പ് യുഡിഎഫും എൽഡിഎഫും പ്രതിഷേധവുമായി രംഗത്ത് എത്തി.

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലൂടെ നീങ്ങുന്നു

16 Apr 2025

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്ര പടിഞ്ഞാറേ നടയിൽ നിന്നും ആരംഭിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലൂടെ നീങ്ങുന്നു

കണ്ണൂരിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ചനിലയിൽ

കണ്ണൂരിൽ അമ്മയേയും മക്കളേയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

11 Apr 2025

ഇന്നലെ രാത്രിമുതൽ ഇവരെ കാണാതായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു കിണറ്റിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരിൽ കടയിലപ്പെട്ട കുരുവിയെ രക്ഷിച്ചു

കോടതി പൂട്ടിയ കടയിൽ നിന്നും കുരുവിയെ രക്ഷിക്കാനെത്തിയത് ജില്ലാ ജഡ്ജി

11 Apr 2025

കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പൂട്ടിയിട്ടിരുന്ന ഉള്ളിക്കലിലെ ഒരു തുണിക്കടയുടെ ഗ്ലാസ് ഷോകേസിൽ കുടുങ്ങിയ ഒരു കുരുവിയാണ് കഥയിലെ ഇര. കഴിഞ്ഞ ആറ് മാസമായി കട അടച്ചിട്ടിരിക്കുകയാണ്.

യുവി എന്‍ഡെക്‌സിൽ ഇടുക്കി അതീവ ജാഗ്രതാ പട്ടികയിൽ

യുവി എന്‍ഡെക്‌സ്; ഇടുക്കി അതീവ ജാഗ്രതാ പട്ടികയിൽ 

01 Apr 2025

വെള്ളിയാഴ്ചത്തെ സൂചിക പട്ടികയനുസരിച്ച് ഇടുക്കിയിലെ യുവി ഇന്‍ഡെക്സ് 8 ആണ്. ആറു മുതല്‍ ഏഴു വരെ മഞ്ഞ അലര്‍ട്ടും എട്ടു മുതല്‍ പത്ത് വരെ അതീവ ജാഗ്രതയുള്ള ഓറഞ്ച് അലര്‍ട്ടുമാണ്. യുവി ഇന്‍ഡെക്‌സ് 11 ന് മുകളിലെത്തുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്.

സൂരജ് വധക്കേസിലെ കുറ്റവാളികളുടെ ചിത്രവുമായി ക്ഷേത്രോത്സവത്തിലെ ആഘോഷം

01 Apr 2025

ബിജെപി പ്രവർത്തകനായ സൂരജിനെ വധിച്ച കേസിൽ കോടതി ജീവപര്യന്തം വിധിച്ച സിപിഎം പ്രവർത്തകരുടെ ചിത്രമുള്ള കൊടിയുമായി കണ്ണൂർ പറമ്പയിലെ ക്ഷേത്രോത്സവത്തിൽ ആഘോഷം.

Advertisement
OSZAR »